LITTLE KITES

LITTLE KITES CLUB 2018-19 വര്‍ഷം മുതല്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഈ CLUB ല്‍ അംഗമാകുന്ന കുട്ടികള്‍ക്ക് ഓരോ ആഴ്ചയും I.C.Tയില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.
ദാവൂദ് സാറിന്റെയും വിനീത ടീച്ചറിന്റെയുെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ കുട്ടികള്‍ക്ക് നടന്നു വരുന്നു. ENGLISH LAB പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും ഈ കുട്ടികളാണ് നിര്‍വ്വഹിക്കുന്നത്.

ക്ലബ്ബ് അംഗങ്ങള്‍ക്ക് നല്‍കിയ പരിശീലന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ സുരാജ് സാറും കോര്‍ഡിനേറ്റര്‍ വിനീത ടീച്ചറും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ↑

No comments:

Post a Comment

Note: only a member of this blog may post a comment.